KELTRON - INTERNSHIP കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനുള്ള അപേക്ഷാ ഫോം
KELTRON - INTERNSHIP കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള "Student Registration" എന്ന ഓപ്ഷൻ ഉപയോഗിച്ചു കൊണ്ട് അപേക്ഷാ ഫോം ഓൺലൈൻ ആയി പൂരിപ്പിക്കേണ്ടതാണ്.
Enrollment of Fee Paid Students (Section II)
KELTRON INTERNSHIP PROGRAMME - 2025-2026
ഫീസ് അടച്ചു കഴിഞ്ഞ വിദ്യാർത്ഥികളുടെ എൻറോൾമെന്റിനുവേണ്ടി
KELTRON INTERNSHIP കോഴ്സുകൾക്ക് ഫീസ് അടച്ചു രജിസ്ട്രേഷൻ ചെയ്യുന്നതിനായി ചുവടെ കാണുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യേണ്ടതാണ്.